₹60.00 ₹54.00
10% off
Out of stock
പൊക്കുടൻ
പുഴജീവികളെക്കുറിച്ചുള്ള പൊക്കുടന്റെ ഓർമ്മകൾ
മീൻമണക്കുന്ന ഒരു പുസ്തകം. കരവയലുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് കൈപ്പാടിൽ കഴിഞ്ഞുവന്ന കീഴാളന്റെ അനുഭവസമ്പത്തിൽ നിന്നുള്ള ഓർമ്മകളാണ് ജലജീവികളെക്കുറിച്ചുള്ള ഈ പുസ്തകം. അന്യംനിന്നുപോകുന്ന ജല ജീവികളെ പരിചയപ്പെടുത്തുക മാത്രമല്ല, സമൃദ്ധമായ നാട്ടറിവുകളുടെയും അനുഭവത്തിന്റെയും തെളിനീരിൽ അവയെ ഇറക്കിവിട്ട് പ്രകൃതിയുടെ ഒരു പാഠപുസ്തകം ഒരുക്കുകകൂടിയാണ് പൊക്കുടൻ. കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന അനുഭവകഥനത്തിനു ശേഷം പൊക്കുടൻ വീണ്ടും തന്റെ അറിവനുഭവങ്ങൾ പങ്കുവെക്കുന്നു.