Book Choothattam
Book Choothattam

ചൂതാട്ടം

40.00 34.00 15% off

Out of stock

Author: Rathul Ghosh Categories: , Language:   Malayalam
Publisher: Mathrubhumi
Specifications Pages: 84 Binding: Weight: 93
About the Book

ക്രിക്കറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന ലോകവും അതിന്റെ കാണാപ്പുറങ്ങളും അനാവരണം ചെയ്യുന്ന ബംഗാളി നോവല്‍. ക്രിക്കറ്റ് ലോകത്ത് നടക്കുന്ന കോടികളുടെ ചൂതാട്ടങ്ങളെയും അതിനുപുറകില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെയുമാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്‌

The Author

ബംഗാളിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. കൊല്‍ക്കത്തയിലെ ഭബര്‍ത്തമാന്‍' ദിനപത്രത്തിന്റെ സ്‌പോര്‍ട്‌സ് ലേഖകനാണ്. ഒളിംബിക്‌സുകളും ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്‍പത് നോവലുകളുടെ കര്‍ത്താവായ ഇദ്ദേഹം ലോകകപ്പിനെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.

Reviews

There are no reviews yet.

Add a review