കൊളസ്റ്ററോളും ബിപിയും നിയന്ത്രിക്കാൻ യോഗ
₹120.00 ₹102.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Manorama Books
Specifications
About the Book
യോഗാചാര്യ എം ആർ ബാലചന്ദ്രൻ
രക്താതിമർദവും അമിത കൊളസ്റ്ററോളും മൂലം ചെറുപ്പം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. രോഗാവസ്ഥയിലായാൽ മരുന്നല്ലാതെ മറ്റു പരിഹാരങ്ങൾ ഇല്ലെന്നു കരുതേണ്ട. നഷ്ടപ്പെട്ട ചുറുചുറുക്കും ആയുസ്സും തിരിച്ചുപിടിക്കാനുള്ള ലളിതയോഗാസനങ്ങളാണ് ഈ പുസ്തകത്തിൽ. കൊളസ്റ്ററോളും ബിപിയും നിയന്ത്രിച്ചുനിർത്താനും രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കും ഇതിൽ വിശദീകരിക്കുന്ന യോഗപരിശീലനങ്ങൾ പ്രയോജനപ്പെടുത്താം. തുടക്കം മുതൽ ഓരോ ആഴ്ചയും ചെയ്യേണ്ട വ്യായാമമുറകൾ ക്രമമായി അവതരിപ്പിക്കുന്ന അപൂർവ പുസ്തകം.