ചിത്രജീവിതങ്ങൾ
₹480.00 ₹384.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Logos Books
Specifications Pages: 408
About the Book
ബിപിൻ ചന്ദ്രൻ
പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ ഇടമുറിയാത്ത ചരിത്രാത്മകതയുടെ അടിപ്പടവ് ബിപിൻ ചന്ദ്രന്റെ ആലോചനകൾക്കുണ്ട്. ഈ സമാഹാരത്തെ സവിശേഷമാക്കുന്ന ഘടകം അതുതന്നെയാണ്.
ചലച്ചിത്രത്തെ സംസ്കാരവ്യവസ്ഥയുടെ വിപുലലോകത്തിലേക്കുള്ള പ്രവേശനസ്ഥാനമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒറ്റതിരിഞ്ഞ കലാരൂപം എന്നതിൽ നിന്ന് ചരിത്രപരവും ഭൗതികവും സാങ്കേതികവും രാഷ്ട്രീയവുമായ എത്രയോ ബലങ്ങൾ കൂടിക്കലർന്ന ഒരു പ്രക്രിയാരൂപമായി ചലച്ചിത്രത്തെ നോക്കിക്കാണാനും വിശദീകരിക്കാനുമാണ് അവ പണിപ്പെടുന്നത്. ആ ശ്രമം മലയാള ചലച്ചിത്രവിചാരമേഖലക്കുള്ള മൗലികസംഭാവനകളായി മാറിത്തീർന്നിരിക്കുന്നു.
അവതാരിക: സുനിൽ പി. ഇളയിടം
ചിത്രീകരണം: മാർട്ടിൻ പ്രക്കാട്ട്