Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
In stock
കോടിയേരി ഫലിതങ്ങള്‍
കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ മധുരതരമാക്കി മാറ്റുന്നതില്‍ അവയിലെ നര്‍മത്തിന് കാര്യമായ പങ്കുണ്ടെന്ന് സംശയമൊന്നും ഇല്ലാതെ പറയാം. കോടിയേരിയുടെ പ്രസംഗങ്ങളിലെ നര്‍മമധുരമായ ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം ഞാന്‍ ഒറ്റയിരിപ്പിനാണ് വായിച്ചുതീര്‍ത്തത്. – ഇന്നസെന്റ്
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളെ ആകര്‍ഷകമാക്കുന്നത് നര്‍മമാണ്. ഗൗരവമുള്ള ഏതു വിഷയവും ചിരിയുടെ മേമ്പൊടി ചേര്‍ത്താണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
പ്രസംഗങ്ങളിലെ ഫലിതങ്ങള്‍ ചേര്‍ത്തൊരുക്കിയ സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.