ചൈനീസ് പാചകം
₹125.00 ₹100.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 152 Binding:
About the Book
ചൈനീസ് വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ ജനപ്രീതി നേടിയിട്ടുണ്ട്. കുറഞ്ഞ അളവിലുള്ള എണ്ണയുടെയും മസാലയുടെയും ഉപയോഗം, പച്ചക്കറികളുടെ ഉയര്‍ന്ന അളവ് എന്നിവ ഇവയുടെ സവിശേഷതയാണ്.
രുചികരവും പോഷകസമൃദ്ധവുമായ ചൈനീസ് വിഭവങ്ങളൊരുക്കാനുള്ള പാചകക്കുറിപ്പുകളുടെ സമാഹാരം.