Book CHERUMP AMSAM DESAM
Book CHERUMP AMSAM DESAM

ചേറുമ്പ് അംശം ദേശം

270.00 216.00 20% off

In stock

Author: T P Ramachandran Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
About the Book

ടി.പി. രാമചന്ദ്രൻ

പനചെത്തുകാരൻ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവർ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടൻ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ, കാമത്തെ, ദാരിദ്യത്തെ പരിധികളില്ലാത്ത
വാത്സല്യപ്രവാഹങ്ങളെ അറിഞ്ഞു…
– ഡോ. ഖദീജ മുംതാംസ്

ഒരു ഏറനാടൻ ദേശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെ പല ജീവിതങ്ങളുടെ കഥ പറയുന്ന നോവൽ

ഒപ്പം ആർട്ടിസ്റ്റ് സഗീറിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും

The Author

You're viewing: CHERUMP AMSAM DESAM 270.00 216.00 20% off
Add to cart