Add a review
You must be logged in to post a review.
₹160.00 ₹136.00 15% off
Out of stock
മലയാളിയുടെ മാതൃഭാഷയുടെ കഥകള്‍… ഈ കഥകളില്‍ കേരളത്തിന്റെ ഭൂപ്രകൃതിയും മനുഷ്യരും സാമൂഹിക രാഷ്ട്രീയ ജീവിതവും മനുഷ്യരും സാമൂഹിക രാഷ്ട്രീയ ജീവിതവും താളപൂര്വ്വമായ ഐക്യം നേടുന്നു. സ്വന്തം തണല്‍മരത്തിനു ചുവട്ടിലിരുന്ന് പുതിയൊരു സമൂഹത്തിന്റെ ഉയര്‍ച്ചയെ സ്വപ്നം കാണുന്ന ചെറുകാടിന്റെ മനുഷ്യര്‍ സമൂഹത്തിലെ ഇരുട്ടിനെതിരെ ഇടിമിന്നലിന്റെ വാളുയര്‍ത്തുന്നു.
– എം.ടി.വാസുദേവന്‍ നായര്‍
You must be logged in to post a review.
Reviews
There are no reviews yet.