ചെറിമരം
₹80.00 ₹60.00 25% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Edition: 2 Publisher: Mathrubhumi
Specifications Pages: 40
About the Book
റസ്കിൻ ബോണ്ട്
കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ ഇന്ത്യൻ എഴുത്തുകാരൻ റസ്കിൻ ബോണ്ടിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ.
മുസ്സൂറിയിലെ രാകേഷ് എന്ന കുട്ടിയുടെയും മുത്തച്ഛന്റെയും കഥയിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹവും നന്മയും വളർത്തുന്ന പുസ്തകം.
പരിഭാഷ: കെ. സതീഷ്
ചിത്രീകരണം: റോണി ദേവസ്യ