Book CHERIYA MUTHAL MUDAKKIL 51 BUSINESSUKAL
Book CHERIYA MUTHAL MUDAKKIL 51 BUSINESSUKAL

ചെറിയ മുതൽമുടക്കിൽ 51 ബിസിനസ്സുകൾ

140.00 112.00 20% off

Out of stock

Author: Chandran T.S. Category: Language:   MALAYALAM
Specifications Pages: 152
About the Book

ടി. എസ്. ചന്ദ്രൻ

പുതുസംരംഭകർക്ക് വിപണിയിൽ ചുവടുറപ്പിക്കുവാനും ഉയരുവാനും ഇന്ന് സാധ്യതകൾ ഏറെയാണ്; അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമുതൽ ഉത്പന്നം ഉപഭോക്താവിൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടവും വ്യക്തമായ ആസൂത്രണത്തോടെയാവണമെന്നു മാത്രം. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. മൂലധനം, സാങ്കേതികത, വിലനിർണയം, വിപണനം, ലാഭം തുടങ്ങി, ഓരോ സംരംഭത്തെയും സംബന്ധിച്ച് വിശദമായ “ബിസിനസ് പ്ലാൻ’ ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നുണ്ട്. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും, 45,000 രൂപ മുതൽ 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ “സ്മാർട്ട്-അപ്’ ആശയങ്ങൾ. എങ്ങനെ വായ്പയെടുക്കാം, സ്വയംതൊഴിൽ പദ്ധതികൾ, ആവശ്യമായ നടപടിക്രമങ്ങൾ, രേഖകൾ, സബ്സിഡികൾ, ഏറ്റവും പുതിയ “സാന്റ് അപ് ഇന്ത്യ’പദ്ധതി, ജില്ലാ വ്യവസായകേന്ദ്രങ്ങളുടെ മേൽവിലാസം തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

The Author