ചതുർദണ്ഡി പ്രകാശിക
₹390.00 ₹312.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: Marar Sahithya Prakasham
Specifications
About the Book
മൂലവും പരിഭാഷയും: വെങ്കിടമഖി
വ്യാഖ്യാനം: ഡോ. വി. എസ്. ശർമ്മ
കർണാടക സംഗീതശാസ്ത്രത്തെ സംബന്ധിച്ചും ഭാരതീയ സംഗീത തത്ത്വങ്ങളെ സംബന്ധിച്ചുമുള്ള പരിഗണനയിൽ പ്രഥമഗണനീയമായ ഒരു ഗ്രന്ഥമാണ് വെങ്കടമഖിയുടെ ചതുർദണ്ഡിപ്രകാശിക. ആധുനിക സംഗീതവ്യവസ്ഥയിൽ പ്രമാണഭൂതമായ മേളകർത്താരാഗ പദ്ധതിക്ക് അടിസ്ഥാനം കുറിച്ച് ഗ്രന്ഥമാണത്. കർണാടക സംഗീതത്തിന്റെ വികാസത്തിന് ആലംബവും അതുതന്നെയാണ്.