Book Changanachattambi
Book Changanachattambi

ചങ്കാനച്ചട്ടമ്പി

100.00 80.00 20% off

Out of stock

Author: V.jeevakumaran Category: Language:   Malayalam
ISBN 13: Publisher: priyatha books
Specifications Pages: 0 Binding:
About the Book

ശ്രീലങ്കന്‍ നോവല്‍ പരമ്പര

നാടിനൊരു ക്ഷേത്രം… നാടിന്നൊരു സ്‌ക്കൂള്‍… നാടിന്നൊരു തലവന്‍… അതുപോലെ തന്നെ നാടിനൊരു ചട്ടമ്പി… ഈ വിധം ചങ്കാനയിലെ ചട്ടമ്പിയുടെ കഥ പറയുന്ന ഈ നോവല്‍ മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജാഫ്‌നഗ്രാമങ്ങളില്‍ പ്രസ്ഥാനങ്ങള്‍ എങ്ങനെ ആയിരുന്നു എന്ന അന്വേഷണമാണ് നടത്തുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുടെയും പ്രകൃതിയുടെയും പാരമ്പര്യവും പ്രകടമാക്കുന്ന ഈ കൃതി അവരുടെ ശക്തി ദൗര്‍ബല്യങ്ങളെ അതിസൂക്ഷമമായി തന്നെ നിരീക്ഷിക്കുന്നുണ്ട്.

വിവ: സ്വാതി എച്ച്. പത്മനാഭന്‍

The Author

Reviews

There are no reviews yet.

Add a review