Book CANCER: CHODHYANGAL UTHARANGAL
Book CANCER: CHODHYANGAL UTHARANGAL

കാൻസർ: ചോദ്യങ്ങൾ ഉത്തരങ്ങൾ

210.00 178.00 15% off

In stock

Author: SANJU CYRIAC PANDARAKKALAM Category: Language:   MALAYALAM
ISBN: ISBN 13: 9789359622354 Edition: 1 Publisher: Mathrubhumi
Specifications Pages: 133
About the Book

കാന്‍സര്‍ എന്ന ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഏതൊരാളെയും സ്തബ്ധരാക്കുന്ന കാന്‍സര്‍ രോഗത്തിന്റെ ലോകത്തിലൂടെ നമ്മെ വഴിനടത്താനുള്ള ഡോ. സഞ്ജു സിറിയക്കിന്റെ പരിശ്രമം ഏറെ ശ്ലാഘനീയമാണ്… കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്.
-ഡോ. ജെയിം ഏബ്രഹാം

അര്‍ബ്ബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്് ശാസ്ത്രീയമായ വിശദീകരണം.

The Author

You're viewing: CANCER: CHODHYANGAL UTHARANGAL 210.00 178.00 15% off
Add to cart