ബുദ്ധഗീതങ്ങൾ
₹190.00 ₹152.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 87
About the Book
ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്പ്രേരകമായ
അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്നേഹവും
കരുണയും സമാധാനവും ആനന്ദവും സ്വാതന്ത്ര്യവുമെല്ലാം കൂടിച്ചേര്‍ന്ന ബോധനിറവിന്റെ പ്രതലമാണത്.
പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ
അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകള്‍.
ബുദ്ധദര്‍ശനങ്ങളിലേക്ക് ഉള്‍ക്കാഴ്ചയുടെ വെളിച്ചം
തെളിക്കുകയാണ് മലയാളത്തിന്റെ പ്രിയകവി
എസ്. രമേശന്‍ നായര്‍ രചിച്ച ഈ
കാവ്യഗീതികളുടെ സമാഹാരം.