Book BRIHATHSTHOTHRA RETNAVALI
Book BRIHATHSTHOTHRA RETNAVALI

ബൃഹത്‌സ്‌തോത്ര രത്‌നാവലി

90.00 81.00 10% off

Out of stock

Author: PANICKER K K Category: Language:   MALAYALAM
Specifications Pages: 158
About the Book

വ്യാഖ്യാതാ: പണ്ഡിറ്റ് കെ.കെ. പണിക്കര്‍

അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ

സാരം:- നാശരഹിതനും കേശി എന്ന അസുരനെ ധ്വംസിച്ചവനും നീലവര്‍ണ്ണനും വസുദേവപുത്രനും ലക്ഷ്മീനാഥനും ഗോപികാവല്ലഭനും സീതാപതിയുമായ ശ്രീരാമചന്ദ്രനെ ജാന്‍ ഭജിക്കുന്നു.
ഇഷ്ടദൈവം ആരായാലും പ്രാര്‍ത്ഥന അര്‍ത്ഥമറിഞ്ഞുതന്നെ വേണമല്ലോ. ഇതില്‍ അച്യുതാഷ്ടകം മാത്രമല്ല ഗണേശസ്‌തോത്രം, ഗണേശാഷ്ടകം, മഹാലക്ഷ്മ്യഷ്ടകം, സുബ്രഹ്‌മണ്യഭുജംഗം തുടങ്ങീ ധാരാളം അഷ്ടകങ്ങളും സ്‌തോത്രങ്ങളും.

The Author