Book Brigradier Kadhakal 230
Book Brigradier Kadhakal 230

ബ്രിഗേഡിയര്‍ കഥകള്‍

230.00 195.00 15% off

Out of stock

Author: Ramakrishnan Malayattoor Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് മലയാറ്റൂര്‍ ഈ കഥകളില്‍. പൊങ്ങച്ചങ്ങളുടെയും അമളികളുടെയും ഒരു അപരിചിതലോകം ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നു.
ബ്രിഗേഡിയറും ബോസും, ബ്രിഗേഡിയറും മഹാറാണിയും, ബ്രിഗേഡിയറും ആയുര്‍വേദവും, ബ്രിഗേഡിയറും ചാരവൃത്തിയും, ബ്രിഗേഡിയറും ഓപ്പറേഷന്‍ ബ്രായും, ബ്രിഗേഡിയറും കുട്ടിച്ചാത്തനും തുടങ്ങിയ 33 കഥകള്‍ ഉള്‍പ്പെട്ട സമാഹാരം.

The Author

Reviews

There are no reviews yet.

Add a review