ബ്രാൻഡഡ് ബട്ടൂര
₹290.00 ₹246.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 224 Binding: NORMAL
About the Book
ഒക്കെ മറന്നുല്ലസിക്കാന്‍
തക്കമരുന്നെങ്ങുമില്ല
ദുഃഖമൊരു മേഘംപോലെ
സൗഖ്യമൊരു മിന്നല്‍ മാത്രം
– കിളിമാനൂര്‍ രമാകാന്തന്‍
വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും.
ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍.
ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര