Add a review
You must be logged in to post a review.
₹475.00 ₹404.00 15% off
Out of stock
പരിണാമത്തിന്റെ തെളിവുകള്‍
ദി ഗോഡ് ഡെല്യൂഷന് എന്ന വിഖ്യാതകൃതിയുടെ കര്‍ത്താവ്
ഭൂമിയില്‍ ജീവജാലങ്ങളുടെ വികാസപരിണാമങ്ങള്‍ മനുഷ്യനെ എക്കാലവും അലട്ടിയിരിക്കുന്ന ഒരു പ്രശ്നമാണ്. ശാസ്ത്രം പല സാധ്യതകളും തെളിവുകളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ശാസ്ത്രസമൂഹവും പൊതുസമൂഹവും ഇന്നുവരെ ഒരു ധാരണയില്‍
എത്തിച്ചേര്‍ന്നിട്ടില്ല. 1859-ല്‍ ചാള്‍സ് ഡാര്വിന് ഒറിജിന്‍ ഓഫ് സ്പീഷീസിലൂടെ മുന്നോട്ടുവെച്ച ആശയത്തിന് അനുകൂലമായ തെളിവുകള്‍ നിരത്തുകയും ഒപ്പം പരിണാമവിരുദ്ധ ചേരിയില്‍നിന്നും ഉന്നയിക്കുന്ന ഓരോ വാദഗതിയെയും യുക്തമായ വസ്തുതകളുടെ വെളിച്ചത്തില്‍ ഖണ്ഡിക്കുകയും ചെയ്യുകയാണ് ഡോക്കിന്‍സ്. ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം, തന്മാത്രാജീവശാസ്ത്രം, ഭൂമിശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശിലാദ്രവ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ക്കൂടി ലഭ്യമാകുന്ന അനിഷേധ്യമായ തെളിവുകളില്‍ക്കൂടി ജൈവപരിണാമമെന്ന ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവത്തെ സാധൂകരിക്കുകയാണ് ഇവിടെ.
വിവര്‍ത്തനം: രവിചന്ദ്രന്‍ സി.
You must be logged in to post a review.
Reviews
There are no reviews yet.