Mathrubhumi Books

Availability: In Stock

ബൂമറാംഗ്

SKU: BOOK456629

220.00 198.00 10% off

In stock

Author: SREENI ILAYOOR Categories: , Language:   MALAYALAM Tag:
ISBN: 9789393578433 Publisher: Logos Books
Pages: 173

Description

ക്രൈം നോവലെറ്റുകള്‍

ശ്രീനി ഇളയൂര്‍

നാല് വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ അരങ്ങേറുന്ന നിഗൂഢമായ സംഭവങ്ങള്‍, അതിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള വിഭ്രാത്മകമായ സത്യാന്വേഷണങ്ങള്‍, ഒരേ സമയം ചിരിയും ചിന്തയും ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന കഥാഗതി, ലളിതമായ ഭാഷാശൈലി എന്നിങ്ങനെ ശ്രീനി ഇളയൂരിന്റെ ഈ നാല് നോവെല്ലകളും മലയാളത്തിലെ പുതുകാല അപസര്‍പ്പകസാഹിത്യത്തിന് ഒരു പുത്തനുണര്‍വ്വാണ്. വായനയില്‍ തട്ടുംതടവും അനുഭവപ്പെടാതെതന്നെ ഓരോ പുറവും സമ്മാനിക്കുന്ന ആകാംക്ഷ ആസ്വദിച്ചുകൊണ്ട് ഈ നോവെല്ലകളില്‍ വായിക്കാം.

സങ്കീര്‍ണ്ണതകളുടെ കെട്ടുപാടുകള്‍ ഇല്ലാതെ ആകാംക്ഷയുടെ വിഭ്രാത്മകത നിറച്ച് കുറ്റാന്വേഷണകഥ പറയുന്നതിന്റെ സാമ്പ്രദായികഭംഗിയും ചടുലതയും ഉദ്വേഗജനകത്വവും തികഞ്ഞ നോവലെറ്റുകള്‍.
-വിപിന്‍ദാസ്‌

Book_BOOMERANG
You're viewing: BOOMERANG 220.00 198.00 10% off
Add to cart
Shopping cart close