Add a review
You must be logged in to post a review.
₹260.00 ₹221.00 15% off
Out of stock
….ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങള്‍ കുറിച്ചുവെക്കുന്ന ശീലംകാരണം അദ്ദേഹത്തിന്റെ ബൊളീവിയന്‍ജീവിതത്തിലെ യാതനയും ദുരിതങ്ങലും നിറഞ്ഞ വീരോചിത ഐതിഹാസിക പോരാട്ടങ്ങളുടെ അന്ത്യനാളുകളെപ്പറ്റിയുള്ളവിശദവും വിലപ്പെട്ടതുമായ വിവരണങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നു… അദ്ദേഹത്തിന്റെ
പ്രവര്‍ത്തനരീതിയെയും നിശ്ചയദാര്‍ഢ്യത്തെയും ഈ കൃതി ഒരിക്കല്‍കൂടി വെളിവാക്കുന്നു.
-ഫിദെല്‍ കാസ്ട്രോ
ലോകമെമ്പാടുമുള്ള വിപ്ലവപ്പോരാട്ടങ്ങളുടെ സാര്വലൗകികപ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാനപോരാട്ടത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാന്‍ ആയിരക്കണക്കിനാളുകള്‍ക്ക് എക്കാലവും പ്രചോദനമേകുന്ന അനശ്വരകൃതി ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വചിത്രങ്ങള്‍ സഹിതം.
വിവര്‍ത്തനം- കെ.എം. ചന്ദ്രശര്‍മ
You must be logged in to post a review.
Reviews
There are no reviews yet.