Book BILANKOOTHU
Book BILANKOOTHU

ബിലാൻകൂത്ത്

190.00 161.00 15% off

In stock

Author: SHAHALA VELIYAMKODE Category: Language:   MALAYALAM
ISBN: ISBN 13: 9788119164967 Edition: 1 Publisher: Mathrubhumi
Specifications Pages: 112
About the Book

ബിലാന്‍കൂത്ത് എന്ന കടലോരഗ്രാമം, പല ജീവിതങ്ങളെ
പൊതിഞ്ഞുവെച്ചിരിക്കുന്ന നിഗൂഢതയാണ്. അതിലെ
ഏതാനും ഏടുകളെ അവതരിപ്പിച്ച് മനുഷ്യജീവിതത്തിന്റെ
രഹസ്യങ്ങളെ തുറന്നുനോക്കുകയാണ് നോവലിസ്റ്റ്.
സ്‌നേഹം, പ്രണയം, രോഷം, നിസ്സഹായത… മരണം
എന്നിങ്ങനെ മനുഷ്യാവസ്ഥകളെല്ലാം ബിലാന്‍കൂത്തില്‍
കടന്നുവരുന്നു. അങ്ങനെ തുടക്കമെന്നോ ഒടുക്കമെന്നോ
ഇല്ലാതെ ബിലാന്‍കൂത്ത് മുന്നോട്ടു സഞ്ചരിക്കുകയാണ്,
എക്കാലത്തെയും തലമുറകള്‍ക്കായി…

ഷഹല വെളിയംകോടിന്റെ ആദ്യ നോവല്‍

The Author

You're viewing: BILANKOOTHU 190.00 161.00 15% off
Add to cart