ISBN: ISBN 13: 9789355496607Edition: 1Publisher: Mathrubhumi
SpecificationsPages: 142
About the Book
വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി
രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം ഉള്‍ ഹക്കിന്റെ ജീവിതകഥ. തോട്ടം തൊഴിലാളിയായ കരീം തന്റെ അമ്മ യഥാസമയം ചികിത്സാ
സൗകര്യം ലഭ്യമാക്കാന്‍ കഴിയാതെ മരണമടഞ്ഞ സാഹചര്യത്തില്‍ ആരംഭിച്ച ഈ പരിശ്രമം പില്‍ക്കാലത്ത് അദ്ദേഹത്തെ
പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കി.
അസാധാരണപ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ
മനുഷ്യര്‍ക്കും കഴിയുമെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം