ബൈബിളിന്റെ കഥ
₹480.00 ₹432.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Chintha Publications
Specifications
About the Book
പരിഭാഷ: സി.പി. അബൂബക്കര്‍
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിള്‍. കുട്ടികള്‍ക്കായി ബൈബിള്‍ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരന് ഹെന്റിക് വില്യം വാന്‍ലൂണ്‍ ബൈബിളിന്റെ കഥ എന്ന ഈ കൃതിയില്‍. ബൈബിളിന്റെ കഥയും ചരിത്ര പശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയില്‍ പുനരാവിഷ്കരിക്കപ്പെടുന്നു. വാന്‍ലൂണ്‍ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിള്‍ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാന്‍ ഇതിലും മികച്ചൊരു പുസ്തകമില്ല.