ഭൂഖ്
₹140.00 ₹126.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 72
About the Book
എല്ലാ കഥകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും ഇഴപിരിച്ചെടുക്കാന്‍ കഴിയാത്ത നുണകളാണ്. എന്നാലതില്‍ ജീവിതേച്ഛകളുടെ പലതരി സമ്മിശ്രണങ്ങളുമുണ്ട്. കഥയുടെ ജീവനാഡികള്‍ ഹൃദയത്തില്‍ സൂക്ഷിച്ചാണ് ഓരോ മനുഷ്യനും ആയുസ്സൊടുങ്ങുന്നത്. അതില്‍ വിരളമായി ചിലര്‍ കഥകള്‍ എഴുതിച്ചേര്‍ക്കും. അത്തരമനേകം കഥകള്‍ പലകാലങ്ങളില്‍, വിവിധയിടങ്ങളിലായി നമ്മള്‍ അനേകരൂപത്തില്‍ അറിഞ്ഞിട്ടുണ്ടാവും. ആ കഥാരേഖയിലേക്കാണ് ജിയോ തന്റെ ആദ്യ കഥാസമാഹാരവുമായി ചേക്കേറുന്നത്. ‘ഭൂഖ്’ ഈ പേരില്‍ത്തന്നെയുണ്ട് വായനക്കാരെ കാത്തുനില്‍ക്കുന്ന പുതുമ. റിഹാൻ റാഷിദ്