Mathrubhumi Books

Availability: In Stock

ഭരതനടനം

390.00 312.00 20% off

Author: JOSEPH VYTTILAJOSHY GEORGE Category: Language:   MALAYALAM
ISBN: ISBN 13: 9789359625881 Edition: 1 Publisher: Mathrubhumi
Specifications
Pages: 264 Binding: NORMAL
The Author

Description

കാട്ടാളന്മാര്‍ നാടുഭരിച്ചീ
നാട്ടില്‍ തീമഴ പെയ്തപ്പോള്‍
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?

കേരളത്തിന്റെ നാടക-സിനിമാ-സാംസ്‌കാരികരംഗങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ട പ്രതിഭാസം; ജീവിതത്തെ അഭിനയകലയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അതികായന്‍. പുരോഗമനചിന്തകള്‍ക്ക് വെളിച്ചംപകര്‍ന്ന, വിപ്ലവവീര്യത്തിനു വഴികാട്ടിയായ ഭരത് അവാര്‍ഡ് ജേതാവ് പി.ജെ. ആന്റണിയുടെ ജീവിതം പ്രമേയമായ നോവല്‍.

വിന്‍സെന്റ് വാന്‍ഗോഗ് കഥാപാത്രമായ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന നോവലില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട രചന.

Book_BHARATHANADANAM
You're viewing: BHARATHANADANAM 390.00 312.00 20% off
Add to cart
Shopping cart close