Book Bhagavatha Sameeksha
Book Bhagavatha Sameeksha

ഭാഗവത സമീക്ഷ

130.00 110.00 15% off

In stock

Author: Chandrashekaran Nair.C.K.Dr. Category: Language:   Malayalam
ISBN 13: 978-81-8266-566-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ശ്രീമദ്ഭാഗവതത്തെ സമഗ്രമായി നിരീക്ഷിച്ചുകൊണ്ട് അതിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്ന പഠനം. യുക്തികൊണ്ട് വ്യാഖ്യാനിക്കാവുന്ന ഭാഗങ്ങള്‍ യുക്തിഭദ്രമായും അല്ലാത്ത ഭാഗങ്ങള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും വിലയിരുത്തുകയാണ് ഈ കൃതിയില്‍.
ആധ്യാത്മികാചാര്യന്മാരുടെ പണ്ഡിതോചിതമായ പഠനങ്ങളില്‍നിന്നു വ്യത്യസ്തമായി തികച്ചും സാധാരണക്കാരനായ ഒരു ലൗകികന്റെ വീക്ഷണകോണിലൂടെ ഏതൊരാള്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ ഗ്രന്ഥകാരന്‍ ഭാഗവതസാരം അവതരിപ്പിക്കുന്നു.

ശ്രീമദ്ഭാഗവതത്തിന്റെ സാരമെന്തെന്ന് ലളിതസുന്ദരമായ ഭാഷയില്‍ അനാവരണംചെയ്യുന്ന കൃതി

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Bhagavatha Sameeksha 130.00 110.00 15% off
Add to cart