Book BENGALURU CHARITHRAVUM ORMAKALUM
Book BENGALURU CHARITHRAVUM ORMAKALUM

ബെംഗളൂരു ചരിത്രവും ഓർമകളും

300.00 255.00 15% off

In stock

Browse Wishlist
Author: GOPALAKRISHNAN M P Category: Language:   MALAYALAM
ISBN: ISBN 13: 9789359625027 Edition: 1 Publisher: Mathrubhumi
Specifications Pages: 198
About the Book

ബെന്തകാളൂര്‍, ബാംഗ്ലൂര്‍, ബെംഗളൂരു എന്നിങ്ങനെ
തലമുറകള്‍ പല പേരിട്ടു വിളിച്ച മഹാനഗരത്തിന്റെ ചരിത്രം,
പ്രവാസിയായ ഒരു മലയാളിയുടെ ഓര്‍മ്മകളിലൂടെ തെളിയുന്നു.
ഏകദേശം അഞ്ചു നൂറ്റാണ്ടോളം നീളുന്ന ചരിത്രം സൂക്ഷിക്കുന്ന
ഒരു നഗരത്തിന്റെ ഭൂത-വര്‍ത്തമാന കാലങ്ങളിലൂടെയുള്ള സഞ്ചാരം.
ബെംഗളൂരു നഗരത്തിന്റെയും ഒരു കാലത്തിന്റെയും
ഗൃഹാതുരമായ ജീവചരിത്രം

The Author

You're viewing: BENGALURU CHARITHRAVUM ORMAKALUM 300.00 255.00 15% off
Add to cart