ബഷീർ ജീവചരിത്രം വിദ്യാർത്ഥികൾക്ക്
₹210.00 ₹178.00
15% off
In stock
₹210.00 ₹178.00
15% off
In stock
ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ,
എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹ്‌റ, കുഞ്ഞിപ്പാത്തുമ്മ തുടങ്ങിയ നിത്യസ്മരണീയങ്ങളായ കഥാപാത്രങ്ങളെയും
ബാല്യകാലസഖി, ന്റപ്പുപ്പാക്കൊരാനെണ്ടാർന്ന്!,
ശബ്ദങ്ങൾ, പാത്തുമ്മായുടെ ആട്, അനർഘനിമിഷം,
മുച്ചീട്ടുകളിക്കാരന്റെ മകൾ, ആനവാരിയും പൊൻകുരിശും തുടങ്ങിയ നിസ്തുലരചനകളെയും മലയാളികൾക്ക്
സമ്മാനിച്ച ബേപ്പൂർ സുൽത്താനെ അടുത്തറിയാൻ
വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുജീവചരിത്രം