Add a review
You must be logged in to post a review.
₹330.00 ₹280.00 15% off
In stock
പീഡനങ്ങളാല്‍ അഗ്നിശുദ്ധി കൈവരിച്ച സ്ത്രീയുടെ ജീവിതേതിഹാസമാണ് ബകുളിന്റെ കഥ. സുവര്‍ണ്ണലതയുടെ ഇളയമകള്‍ ബകുള്‍ എന്ന ‘അനാമിക’യാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞറ്റഞുനീങ്ങി ഒടുവില്‍ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാര്‍ക്ക് ആത്മ വിചാരണയുടെ പൊള്ളുന്ന നിമിഷങ്ങള്‍ നല്‍കുന്നു. സമൂഹത്തില്‍ സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന ഭാരതീയ സ്ത്രീയുടെ ഹൃദയതാപമറിഞ്ഞ ഈ രചനയിലൂടെ, ജ്ഞാനപീഠ പുരസ്‌കാര ജേത്രിയായ ആശാപൂര്‍ണ്ണാദേവി മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിനും നീതിബോധത്തിന്റെ തിരിച്ചറിവു നല്‍കുന്നു. ജീവിതത്തില്‍ നിന്നും വാക്കുകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു രചന.
വിവ: പി.മാധവന്‍പിള്ള
You must be logged in to post a review.
Reviews
There are no reviews yet.