ബാബിലോണിലെ അതിസമ്പന്നൻ
₹140.00 ₹119.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: RED ROSE PUBLISHING HOUSE
Specifications
About the Book
ജോർജ് എസ് ക്ലാസൺ
ലോകമൊട്ടാകെ 2 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം
ഇതുവരെഎഴുതപ്പെട്ട, സമ്പത്തിനെക്കുറിച്ച് ഏറ്റവു പ്രചോദനാത്മകമായ പുസ്തകം. പൂർവികരുടെ വിജയരഹസ്യം!!!
ലോകമെമ്പാടും ലക്ഷക്കണക്കിനു മനുഷ്യരെ സാമ്പത്തിക വിജയത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിച്ച പുസ്തകം. യൗവനത്തിലായാലും വാർധക്യത്തിലായാലും അതുവരെയുള്ള പരാജയങ്ങളിൽ നിന്നും കടക്കെണിയിൽനിന്നും കരകയറി സമ്പൽസമൃദ്ധവും ആസ്വാദ്യകരവുമായ ജീവിതം സഫലമാക്കാൻ സഹായിക്കുന്ന കൃതി. വലിയ ബിസിനസ്സ് ഗുരുക്കന്മാർ പറയുന്നതിനേക്കാൾ അർത്ഥവത്തായി ഇതിലെ ചരിത്രപുരുഷന്മാർ കൊച്ചുകൊച്ചു കഥകളിലൂടെ വായനക്കാരുടെ ഹൃദയവുമായും ബുദ്ധിയുമായും ഇച്ഛാശക്തിയുമായും സംവദിക്കുന്നു. ജീവിതവിജയം ആഗ്രഹിക്കുന്ന ഏവരും സ്വന്തമാക്കേണ്ട വിശിഷ്ടമായ പുസ്തകം.
വിവർത്തനം: പി.വി. ആൽബി