അവസാനത്തെ സാക്ഷി
₹175.00 ₹157.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Current Books Trichur
Specifications
Pages: 175
About the Book
ജേക്കബ് തോമസ്
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥാ പുസ്‌തകത്തിനു ശേഷം ജേക്കബ് തോമസ് തന്റെ സർവ്വീസിന്റെ അന്ത്യനാളുകൾ രേഖപ്പെടു ത്തു ന്നു. 34 വർഷത്തെ സർവ്വീസിലെ അവസാന 31 ദിവസങ്ങൾ. തന്റെ പീഡനകാലത്തിന്റെ അവസാനനാളുകളിൽ എന്തു ചിന്തിച്ചു, എങ്ങനെ ലോകത്തെ കണ്ടുവെന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അനർത്ഥങ്ങളും അനിശ്ചിതത്വവും നമ്മെ മൂടിയ ഒരുകാലത്ത് തന്നെ നയിച്ച ചില ഉത്തമബോധ്യങ്ങളെ, മൂല്യങ്ങളെ കൈവിടാതെ, പുതിയൊരു ഭൂമികയിലേക്ക്, ചരിത്രത്തിന്റെ ഒരുപാട് അടരുകളിലേക്കു സഞ്ചരിക്കുന്നു.