Book Attupovunna Kannikal
Book Attupovunna Kannikal

അറ്റുപോവുന്ന കണ്ണികള്‍

60.00 54.00 10% off

Out of stock

Author: Balakrishnan Cheroopa Dr. Category: Language:   Malayalam
ISBN 13: Edition: 6 Publisher: Kerala Shasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

വംശനാശത്തിന്റെ കഥകളും വഴികളും

എണ്ണമറ്റ ജൈവവൈവിധ്യങ്ങളുടെ ഈ ആവാസവ്യവസ്ഥയില്‍ പരസ്​പരം കൊടുത്തും സഹകരിച്ചും ആശ്രയിച്ചുമാണ് ജൈവമാര്‍ഗം നിലനിന്നു പോരുന്നത്. എന്നാല്‍ സ്വാഭാവികമായ പരിണാമങ്ങള്‍ക്കതീതമായ മാറ്റങ്ങളാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ വരുത്തുന്നത്. മനുഷ്യന്റെ ചെയ്തികള്‍ മൂലം ഭൂമുഖത്തുനിന്ന് ഇനി തിരിച്ചുവരാനാകാത്ത വിധം തിരോഭവിച്ചവരും അത്തരമെരു വസ്ഥയിലേക്ക് വളരേവേഗം അടുത്തകൊണ്ടിരിക്കുന്നവരുമായ കുറെ ജന്തുക്കളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

The Author

Reviews

There are no reviews yet.

Add a review