Add a review
You must be logged in to post a review.
₹80.00 ₹64.00 20% off
Out of stock
ഹൃദയവെളിച്ചം കണ്ട് നമ്മുടെ കാലഘട്ടത്തിന് ഇത്തിരി ചൂട് പകര്‍ന്ന മനുഷ്യരെക്കുറിച്ച് ഒരു സമാഹാരം. ബഷീര്‍, ലോഹിതദാസ്, യു.പി.ജയരാജ്, ടി.വി.കൊച്ചുബാവ, പി.എം.താജ്, ഷെല്‍വി എന്നിവരുമായുള്ള സൗഹൃദം പുനത്തില്‍ മുതല്‍ വീരാന്‍ കുട്ടി വരെയുള്ളവര്‍ ഓര്‍മിക്കുന്നു.
തയ്യാറാക്കിയത്: താഹാ മാടായി.
You must be logged in to post a review.
Reviews
There are no reviews yet.