Book ASTHAMAYATHILE NIZHALUKAL
ASTHAMAYATHILE-NIZHALUKAL2
Book ASTHAMAYATHILE NIZHALUKAL

അസ്തമയത്തിലെ നിഴലുകള്‍

399.00 339.00 15% off

In stock

Author: OMANA GANGADHARAN Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 263
About the Book

ഡോ. ഓമന ഗംഗാധരന്‍

അപൂര്‍വ്വസുന്ദരമായ ഒരു സ്വപ്‌നത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത, പ്രിയപ്പെട്ട രണ്ടുപേരെ സ്വപ്‌നത്തില്‍ കണ്ട ഗ്രന്ഥകാരി മായാത്ത ഓര്‍മ്മക െനിലാവിന്റെ ശോഭയോടെ ഈ നോവലില്‍ അവതരിപ്പിക്കുന്നു. കൗമാരവും യൗവനവും ഇഴപാകുന്ന, ലണ്ടനും ഹിമാലയസാനുക്കളും പശ്ചാത്തലമാകുന്ന, ഇന്നലെകളെ പുനരാഖ്യാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ ഹൃദയാകാശങ്ങളെ വര്‍ണ്ണപ്പകിട്ടുള്ളതാക്കുന്നു.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയുടെ പുതിയ നോവല്‍.

The Author

Description

You're viewing: ASTHAMAYATHILE NIZHALUKAL 399.00 339.00 15% off
Add to cart