Book ASHTANGAHRUDAYAM (Suthrasthanam)
Book ASHTANGAHRUDAYAM (Suthrasthanam)

അഷ്ടാംഗഹൃദയം സൂത്രസ്ഥാനം

360.00 288.00 20% off

In stock

Author: GOVINDAN VAIDYAN P M Category: Language:   MALAYALAM
ISBN: Publisher: Devi Book Stall
Specifications
About the Book

വ്യാ: പി.എം. ഗോവിന്ദന്‍ വൈദ്യന്‍

വാക്ഭടാചാര്യകൃതമായ- ആയുര്‍വ്വേദഗ്രന്ഥം – അഷ്ടാംഗഹൃദയത്തിന് മലയാളത്തില്‍ പല വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അഭിനവവാക്ഭടന്‍ എന്ന് കുമാരനാശാന്‍ വിശേഷിപ്പിച്ച ഗോവിന്ദന്‍ വൈദ്യരുടെ അരുണോദയം വ്യാഖ്യാനമാണ് ഇതില്‍ ഉത്തമവും പ്രസിദ്ധവുമായിട്ടുള്ളത്. ഈ വ്യാഖ്യാനം തന്നെയാണ് ഇന്നത്തെ ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നതും. അദ്ദേഹം പൂര്‍ത്തീകരിക്കാതിരുന്ന ഉത്തരസ്ഥാനവും കല്പസ്ഥാനവും സംസ്‌കൃത പണ്ഡിതന്‍ ശ്രീ ചേപ്പാട്ട് അച്യുതവാര്യരാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.

The Author

You're viewing: ASHTANGAHRUDAYAM (Suthrasthanam) 360.00 288.00 20% off
Add to cart