അശോകവനത്തിലെ യക്ഷി ഒരു ചുമർചിത്രം
₹110.00 ₹88.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: PAGODA BOOK ART
Specifications
About the Book
ശ്രീമൂലനഗരം പൊന്നൻ
വാക്കുകളിലൂടെയോ, സ്പർശനത്തിലൂടെയോ, കാഴ്ചയിലൂടെയോ, ഒരിക്കൽ അനുഭവിച്ച പ്രണയത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി, ഏകാകിയായി അലയുന്നവന്റെ നിശ്ശബ്ദ വിലാപങ്ങൾ! തന്റെ ഹൃദയിലെ പ്രതീക്ഷകളുടെ കൊടുമുടിയിൽ പ്രതിഷ്ഠിച്ചവൾ, ഒന്നുമല്ലാതായി തകർന്നടിയുന്നത്, നോക്കിനിൽക്കേണ്ടി വന്നവന്റെ ഗതികേടുകൾ! സുഹൃത്ത് കൊലചെയ്യപ്പെട്ടതിനുശേഷം അവന്റെ കൊലപാതകികൾ, നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടുപോകുമ്പോൾ അതുൾക്കൊള്ളാനാവാതെ വർത്തമാനകാലത്തിൽ നിന്നും, മനസ്സുകൊണ്ട് ഇറങ്ങിപോയവന്റെ ഭ്രമകല്പനകൾ! ഇവിടെ നഷ്ട ജീവിതങ്ങൾ, അതിന്റെ ഇരട്ടി ശക്തിയോടെ ജീവിതത്തിന്റെ പൂർണ്ണത തേടുന്നു.
‘കൂനൻ ദൈവം’ എന്ന കൃതിയിലൂടെ ദേശീയ റേഡിയോ നാടകരചനാ അവാർഡിന് അർഹനായ ശ്രീമൂലനഗരം പൊന്നന്റെ കാല്പനികസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന അഞ്ച് കഥകളുടെ സമാഹാരം.