₹180.00 ₹162.00
10% off
In stock
സുസ്മേഷ് ചന്ത്രോത്ത്
വശ്യസുന്ദരമായ കഥാശൈലിയാല് മലയാളിയുടെ വായനാമനസ്സില്‍ ഇടംനേടിയ സുസ്മേഷ് ചന്ത്രോത്തിന്റെ അപൂര്‍വസുന്ദരമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം. സൂക്ഷ്മവും ഹ്രസ്വവുമായ വിചാരധാരകളിലൂടെ ഒ.വി.വിജയന് മുതല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വരെയും ടി. പത്മനാഭന് മുതല്‍ ദയാബായി വരെയും ഈ പുസ്തകത്തില്‍ ഇടംപിടിക്കുന്നു. അനുഭവവും ഓര്‍മ്മകളും നിലാവുപോലെ പരന്നുകിടക്കുന്ന ഭാഷയുടെ തനതുലാവണ്യാനുഭവമായി മാറുമ്പോള്‍ അപൂര്‍വസുന്ദരമായൊരു ആഖ്യാനശില്പമാകുന്നു.
മലയാള സാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവം.