Book ARIVU, AADHUNIKATHA, JANAKEEYATH
Book ARIVU, AADHUNIKATHA, JANAKEEYATH

അറിവ്‌, ആധുനികത ജനകീയത

250.00 225.00 10% off

Out of stock

Author: RAVEENDRANATH C Category: Language:   MALAYALAM
ISBN: Publisher: THINKAL BOOKS-TRICHUR
Specifications Pages: 192
About the Book

പ്രൊഫ. സി. രവീന്ദ്രനാഥ്

മൗലികമായ വീക്ഷണംകൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണംകൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി. രവീന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള അറിവ് ആധുനികത, ജനകീയത എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തു നിഷ്ഠമായി വിലയിരുത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവൂ. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ്‌ ലളിതവും സുതാര്യവുമായ ഭാഷയിൽ ശ്രീ. രവീന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള ഈ കൃതി. ഒരു വിജ്ഞാനസമൂഹമായി അതിവേഗത്തിൽ മാറാൻപോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാകുമെന്നു തീർച്ച.

അവതാരികയിൽ പ്രഭാവർമ്മ

The Author