Add a review
You must be logged in to post a review.
₹295.00 ₹236.00 20% off
Out of stock
തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ഹൃദയസ്പന്ദനങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ വളരെ പ്രശസ്തമായ ‘അരനാഴികനേരം’ എന്ന നോവല്‍. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന് ഏതു നേരവും പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും കൃതഹസ്തനായ ഗ്രന്ഥകാരന്റെ തൂലിക അനുവാചകന്റെ മനസ്സിന്റെ ഭിത്തിയില്‍ വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. പാത്രസൃഷ്ടിയിലും പരിതോവസ്ഥയിലും പാറപ്പുറത്ത് സൃഷ്ടിച്ച രചനാകൗശലം അനന്യവും അനുപമവുമാണ്.
You must be logged in to post a review.
Reviews
There are no reviews yet.