ആറാം വിരൽ
₹380.00 ₹342.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
മലയാറ്റൂർ രാമകൃഷ്ണൻ
ഉരുളിമോഷണക്കേസിൽ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാൻ കൊണ്ടുവന്നപ്പോൾ ഹെഡ് കോൺസ്റ്റബിളാണു കണ്ടുപിടിച്ചത്- ഇടതുകൈയിൽ ആറു വിരലുകൾ. ആറാം വിരൽ ഭാവി ശ്രേയസിനെ സൂചിപ്പിക്കുന്നു എന്നു മുൻഷി സാർ. ഒടുവിൽ ആറാം വിരലിനു പ്രകാശം കൈവന്നു; വേദരാമൻ വേദൻബാബയായി: അപൂർവ്വമായ ശക്തിവിശേഷവും പ്രവാചകത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹശക്തികളുള്ള ബാബയുടെ ആറാം വിരൽ കാലപരിക്രമത്തിൽ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തിൽ പില്ക്കാല തലമുറകൾക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂർവ്വ നോവൽ അനുവാചകന് പുതിയൊരനുഭവം പകർന്നു കൊടുക്കും.