അപൂര്‍ണവിരാമങ്ങള്‍
₹80.00 ₹64.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Edition: 2 Publisher: Mathrubhumi
Specifications Pages: 62
About the Book
എന്റെ ഇരുണ്ട ആകാശങ്ങളില്‍ വിദൂരമായ ഒരേകാന്തനക്ഷത്രമായി അഷിത ഇപ്പോഴും. ഇന്ന് അഷിത മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. ഭാവദീപ്തവും കുലീനവുമായ വാങ്മയം കൊണ്ട് സ്വന്തം കഥാലോകം സൃഷ്ടിച്ച എഴുത്തുകാരി.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
അഷിതയുടെ ആദ്യകാല കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്