അനുഭവങ്ങൾ പാളിച്ചകൾ
₹250.00 ₹200.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: poorna publications
Specifications
About the Book
തകഴി
തൊഴിലാളിവർഗത്തിന്റെ ദുരിതജീവിത യാഥാർത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവൽ. ഇല്ലായ്മകളും വല്ലായ്മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാർക്കു മുന്നിലെത്തുന്നു. പ്രതിസന്ധികളിൽ ആടിയുലയുമ്പോഴും നിലനില്പിനായുള്ള അവസാന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു. കയറും ചെമ്മീനും രണ്ടിടങ്ങഴിയും ഏണിപ്പടികളുമൊക്കെ രചിച്ച തകഴിയുടെ മറ്റൊരു പ്രശസ്ത രചന.