Mathrubhumi Books

Availability: In Stock

അങ്കമാലിക്ക് എന്താ അർഥം?

270.00 216.00 20% off

Author: Narayanan K.C Category: Language:   MALAYALAM
ISBN: ISBN 13: 9789349855410 Edition: 1 Publisher: Mathrubhumi
Specifications
Pages: 200
The Author

Description

അക്ഷരമാറ്റംകൊണ്ട് അര്‍ഥം മാറിപ്പോകുന്ന വാക്കുകള്‍, അവ്യക്തമായ വാക്യങ്ങള്‍, അനാവശ്യപദങ്ങള്‍, തെറ്റിച്ചുള്ള പദപ്രയോഗങ്ങള്‍, തെറ്റായ ശൈലീപ്രയോഗങ്ങള്‍, ഉച്ചാരണവൈകല്യങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ നാം ധാരാളം പിഴവുകള്‍ വരുത്താറുണ്ട്. ഭാഷാപ്രയോഗത്തില്‍ എന്നും ശ്രദ്ധപുലര്‍ത്തേണ്ട കാര്യങ്ങള്‍ ലളിതമായും അനായാസം മനസ്സിലാകുന്ന വിധത്തിലും ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ഭാഷാപ്രേമികള്‍ക്കും അധ്യാപകര്‍ക്കും വഴികാട്ടിയാണ് ഇതിലെ ഓരോ ലേഖനവും.

അക്ഷരംപ്രതി എന്ന ജനപ്രീതി നേടിയ പംക്തിയില്‍നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങള്‍

Book_Angamalikk Entha Artham?
You're viewing: Angamalikk Entha Artham? 270.00 216.00 20% off
Add to cart
Shopping cart close