അനാഥാലയത്തിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക്
₹280.00 ₹238.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹280.00 ₹238.00
15% off
In stock
കഷ്ടതയും ദുരിതവും നിറഞ്ഞ ബാല്യമായിരുന്നു
ആര്‍സു സാറിന്റേത്. എന്നിട്ടും അദ്ദേഹം ഉയരങ്ങളിലേക്കു
വളര്‍ന്ന്, അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കിയ അദ്ഭുതമായി,
പുഞ്ചിരിയോടെ, വിനയത്തിന്റെ ആള്‍രൂപമായി നമ്മളെ
പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും
തൃണവല്‍ഗണിച്ചുകൊണ്ട് മുന്നേറാന്‍ അറിവ് അദ്ദേഹത്തിനു
കരുത്തേകി. ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണ്.
-ജസ്റ്റിസ് കെ. ബൈജുനാഥ്
അനാഥാലയത്തില്‍ വളര്‍ന്ന്, അറിവിന്റെ കരുത്തില്‍
വെല്ലുവിളികളെ അതിജീവിച്ച്, അദ്ധ്യാപകന്‍,
എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ഭാഷാപണ്ഡിതന്‍
എന്നീ നിലകളില്‍ ഹിന്ദി-മലയാളം ഭാഷകള്‍ക്കും
സാഹിത്യത്തിനും അമൂല്യസംഭാവനകള്‍ നല്‍കിയ
ഡോ. ആര്‍സുവിന്റെ ആത്മകഥ