Book ANASWARASMARANAKAL
Book ANASWARASMARANAKAL

അനശ്വര സ്മരണകള്‍

130.00 104.00 20% off

In stock

Author: Pradeep G.S. Category: Language:   MALAYALAM
Specifications Pages: 128
About the Book

വ്യക്തിവിശേഷം സംഭവങ്ങളിലൂടെ

ജി.എസ്. പ്രദീപ്

അറിയപ്പെടുന്ന വ്യക്തികള്‍…
അറിയപ്പെടാത്ത സംഭവങ്ങള്‍…
അറിയപ്പെടുന്ന സംഭവങ്ങളില്‍ ഉള്‍പ്പെട്ട അറിയപ്പെടാത്ത വ്യക്തികള്‍…
അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാള്‍വഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹമാണ് ഈ പുസ്തകം. ഗാന്ധിജിയും ടോള്‍സ്‌റ്റോയിയും ചെഗുവേരയും സ്വാമി വിവേകാനന്ദനും പോലെയുള്ള അതിപ്രശസ്തരുടെ മാത്രമല്ല, തിമൂറും റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുര്‍രേഖകള്‍’ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ഇതില്‍ പരിശോധനാവിധേയമാക്കുന്നു.

The Author

You're viewing: ANASWARASMARANAKAL 130.00 104.00 20% off
Add to cart