Add a review
You must be logged in to post a review.
₹250.00 ₹212.00
15% off
In stock
‘എനിക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോഴൊക്കെയും ഞാന്‍ ഗീതാമാതാവിനെ ശരണംപ്രാപിക്കയാണ് പതിവ്. ഇന്നുവരെ എനിക്കാശ്വാസം ലഭിക്കയും ചെയ്തിട്ടുണ്ട്.’ ഭഗവദ്ഗീതയെക്കുറിച്ചുള്ള ബാപ്പുജിയുടെ ആ വിലയിരുത്തല്‍ അനുയായികളില്‍ ആത്മധൈര്യം വളര്‍ത്തുവാന്‍ അദ്ദേഹത്തിന് സഹായകമായി. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഗീതാതത്വം മനസ്സിലാക്കിക്കൊടുക്കുവാന്‍ ഗാന്ധിജി ഗീതയ്ക്ക് തന്റേതായ വ്യാഖ്യാനം ചമച്ചു. അതായിരുന്നു അനാസക്തിയോഗം എന്ന കൃതി.
-കല്ലേലി രാഘവന്‍പിള്ള (പരിഭാഷകയെക്കുറിച്ചുള്ള കുറിപ്പില്‍)
എം.കെ. ഗാന്ധിയുടെ ‘ഗീതാബോധ’ത്തോടുകൂടിയ ഭഗവദ്ഗീതാ വ്യാഖ്യാനം. അമ്പാടി ഇക്കാവമ്മയുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷയുടെ ഏഴാമത് പതിപ്പ്.
You must be logged in to post a review.
Reviews
There are no reviews yet.