Book Anandam
Book Anandam

Anandam

225.00 202.00 10% off

Out of stock

Author: BOBBY JOSE KATTIKADU Category: Language:   MALAYALAM
ISBN: ISBN 13: 9789348705167 Publisher: INDULEKHA.COM
Specifications
About the Book

Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.

നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.

The Author

Description

You may also like…