Mathrubhumi Books

Availability: In Stock

ആനന്ദരാമായണം

380.00 323.00 15% off

Author: K.V.M Category: Language:   MALAYALAM
ISBN 13: 9789376880553 Edition: 1 Publisher: Mathrubhumi
Pages: 344

Description

കഥകളിലെ വൈചിത്ര്യവും വ്യത്യസ്തതയുംകൊണ്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാമായണം. ശ്രീരാമകഥകളെ കേള്‍ക്കുന്നതില്‍ ശ്രോതാക്കള്‍ക്ക് അധികമായ ആനന്ദമുണ്ടാകുന്നതുകൊണ്ടാവണം
ഈ രാമായണത്തിന് ആനന്ദരാമായണം എന്ന പേരു ലഭിച്ചത്. സാധാരണ രാമായണങ്ങളില്‍ ആറു കാണ്ഡങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഒമ്പതു കാണ്ഡങ്ങളുണ്ട്. അവയെ മുമ്മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. അതില്‍ സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഒന്നാമത്തെ ഖണ്ഡമാണ് ഈ പുസ്തകം.

ആനന്ദരാമായണത്തിന്റെ മൂലസംസ്‌കൃത ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതന്‍ കെ.വി.എം. നിര്‍വഹിച്ച ലളിതഗദ്യപരിഭാഷ

Book_ANANDA RAMAYANAM
You're viewing: ANANDA RAMAYANAM 380.00 323.00 15% off
Add to cart
Shopping cart close