അമൃതാ ഷെർഗിൽ കാതരമിഴികളും കാമനകളും
₹170.00 ₹144.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹170.00 ₹144.00
15% off
In stock
രബീന്ദ്രനാഥ ടാഗോറിനും ജമിനി റോയിക്കും ഒപ്പം
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ വക്താവായി
അറിയപ്പെടുന്ന അമൃതാ ഷെര്‍ഗിലിന്റെ ജീവിതകഥ.
ജീവചരിത്രങ്ങള്‍ പറയുന്ന ആഘോഷിക്കപ്പെട്ട
അരാജകജീവിതത്തിനുമപ്പുറം അമൃതയുടെ ആന്തരിക
ജീവിതം എന്തായിരുന്നു എന്ന് അനാവരണംചെയ്യുന്ന
കത്തുകളുടെയും ഡയറിക്കുറിപ്പുകളുടെയും അനുബന്ധം.
കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച്
വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ
ജീവചരിത്രം