Book AMMACHEENTHUKAL
Book AMMACHEENTHUKAL

അമ്മച്ചീന്തുകൾ

350.00 315.00 10% off

Out of stock

Author: ECHMUKUTTY Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 318
About the Book

എച്ച്മുക്കുട്ടി

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻ കാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920-കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാത്സല്യത്തിനും വരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ… പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ… ആണധികാരത്തിന്റെ ആസക്തികളിൽ പിച്ചിച്ചീന്തപ്പെട്ട പെണ്മനങ്ങൾ…

The Author